PUDUKAD-NEWS-PUTHUKAD-NEWS

പത്രിക സ്വീകരിച്ചു.

ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധനയ്ക്കുശേഷം സ്വീകരിച്ചു. എതിർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എതിർത്തെങ്കിലും റിട്ടേണിങ് ഓഫിസർ പത്രിക സ്വീകരിച്ചു. ശിക്ഷിച്ചാൽ മാത്രമേ പത്രിക സ്വീകരണത്തിന് തടസ്സമുള്ളൂവെന്ന് വരണാധികാരി അറിയിച്ചു.

Spread the love
See also  പൊലിമ പുതുക്കാട് പത്താംഘട്ട നടീൽ ഉദ്ഘാടനം നടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top