തൃത്തല്ലൂർ വാഹനാപകടം : പരിക്കേറ്റവരിൽ ഒരാൾ മരിച്ചു.

വാടാനപ്പള്ളി : കഴിഞ്ഞദിവസം ഞായറാഴ്ച രാത്രി തൃത്തല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തൃശ്ശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന
തിരുവത്ര ഹിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻ വീട്ടിൽ അഹമ്മദ് കുട്ടി മകൻ അബ്ദുൽ മജീദ് (60) ആണ് ഇന്ന് വൈകീട്ട് നാലരയോടെ മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച നടന്ന അപകടത്തിൽ ചാവക്കാട് തിരുവത്ര സ്വദേശികളായ ആറ് പേർക്കാണ് പരിക്കേറ്റത്.

Spread the love
See also  മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണ്; പരിഹസിച്ച് സലീം കുമാർ

Leave a Comment

Your email address will not be published. Required fields are marked *