കാഞ്ഞാണി – പെരുമ്പുഴപാടത്ത് കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.

കാഞ്ഞാണി – പെരുമ്പുഴപാടത്ത് കാർ ബൈക്കിൽ ഇടിച്ച് ബൈക്കുകാരനു പരിക്കേറ്റു.
മണലൂർ കോഴിപ്പറമ്പിൽ വീട്ടിൽ അഭിഷേക് (28) നെ ആണ് കാർ ഇടിച്ചത്. ഇന്ന് പുലർച്ചെ 5:25am കൂടിയാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞെത്തിയ കണ്ടശ്ശാംകടവ് ഡി ക്കോഡ് ആംബുലൻസ് പ്രവർത്തകർ ഉടനെ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Spread the love
See also  ദേശീയപാതയില്‍ 62.5 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശിയായ ബസ് യാത്രക്കാരൻ പിടിയില്‍

Leave a Comment

Your email address will not be published. Required fields are marked *