PUDUKAD-NEWS-PUTHUKAD-NEWS

ബൈക്കിടിച്ച് വയോധികക്ക് പരിക്ക്.

വാടാനപ്പള്ളി : റോഡ് മുറിഞ്ഞു കടക്കുമ്പോൾ ബൈക്ക്ടിച്ച് വയോധികക്ക് പരിക്ക്.
തൃത്തല്ലൂർ ഇത്തിക്കാട്ട് ഗീത (60) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ  രാത്രി 7:15 ഓടെ തൃത്തല്ലൂർ മീൻ ചന്തക്ക് പടിഞ്ഞാറ് ഭാഗം പുള്ള് വളവിലായിരുന്നു അപകടം. അപകടത്തിൽ കാര്യമായി പരിക്കറ്റ ഗീതയെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഗീതയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

Spread the love
See also  വാഴച്ചാൽ ജി.ഡബ്ല്യു.എൽ.പി. സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് തവനിഷ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top