NDA കൊടുങ്ങല്ലൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻനടന്നു.

പണിക്കേഴ്സ് ഹാളിൽ നടന്ന കൺവെൻഷൻ ട്വന്റി/ട്വന്റി  ചെയർമാൻ സാബു ജേക്കബ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് ഇ ആർ  ജിതേഷ് അദ്ധ്യക്ഷത വഹിച്ചു.   ബിജെപി ജില്ലാ പ്രഭാരി അഡ്വ :എം.എ.വിനോദ് ആമുഖപ്രഭാഷണം നടത്തി. ബിജെപി സൗത്ത് ജില്ലാ അദ്ധ്യക്ഷൻ എ ആർ ശ്രീകുമാർ, ബിഡിജെഎസ്  സൗത്ത് ജില്ലാ പ്രസിഡൻ്റ് പി  കെ  രവീന്ദ്രൻ,  ദിനിൽ മാധവ്, കെ ആർ വിദ്യാസാഗർ,ജാൻസൺ, പ്രശാന്ത് ലാൽ, രശ്മി ബാബു,   രവ്യ നിധിൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
See also  🔴LIVE - - Chathakudam Sree Dharma Sastha Temple - Thiruvathira Purappadu 2026 - Live

Leave a Comment

Your email address will not be published. Required fields are marked *