loader image

അംഗൻവാടിയിൽ കടന്നൽ ആക്രമണം : എട്ട് പേർക്ക് കടന്നൽ കുത്തേറ്റു

വടക്കാഞ്ചേരി പുതുരുത്തിയിലെ അംഗൻവാടിയിൽ കടന്നൽ ആക്രമണത്തിൽ കുട്ടികളും നാട്ടുകാരും അടക്കം എട്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിരക്ഷപ്പെടുന്നതിനിടെ കാനയിൽ വീണും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

Spread the love
See also  ഒ ബി സി വിഭാഗങ്ങളോടുള്ള അവഗണനയ്ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. ഭഗീഷ് പൂരാടൻ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close