PUDUKAD-NEWS-PUTHUKAD-NEWS

നാട്ടിക നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി.സി. മുകുന്ദൻ പര്യടനം നടത്തി.

നാട്ടിക നിയോജക മണ്ഡലം NDA സ്ഥാനാർഥി സി.സി. മുകുന്ദന്റെ വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലെ പര്യടനം, തൃശൂർ സിറ്റി ജില്ലാ പ്രസിഡണ്ട്‌, മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണ പ്രസാദ്, നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറിമാരായ രതീഷ് ടി ജി, ഷൈൻ നെടിയിരിപ്പിൽ,കൃഷ്‌ണനുണ്ണി, ജോഷി ബ്ലാങ്ങാട്,രശ്മി ഷിജോ, പി വി സെന്തിൽ, ബിന്നി അറക്കൽ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു

Spread the love
See also  സ്വർണ്ണവിലയിൽ ഇന്ന് വർധനവ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top