PUDUKAD-NEWS-PUTHUKAD-NEWS

സ്വർണ്ണവിലയിൽ ഇന്ന് വർധനവ്.

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്നേക്ക് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ ഒരു ഗ്രാം സ്വർണം വാങ്ങാൻ 14,515 രൂപയും ഒരു പവൻ സ്വർണം വാങ്ങാൻ 1,16,120 രൂപയിലധികവുമാണ് നൽകേണ്ടി വരിക.

Spread the love
See also  ലഹരിമുക്ത ക്യാമ്പസിനായി വിദ്യാർത്ഥികളുടെ ചുവടുവെപ്പ്; നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top