PUDUKAD-NEWS-PUTHUKAD-NEWS

ചേർപ്പ് ചൊവ്വൂരിൽ വാൻ ഇടിച്ച് പത്രവിതരണക്കാരന് പരിക്ക്.

ചേർപ്പ് ചൊവ്വൂരിൽ വാൻ ഇടിച്ച് പത്രവിതരണക്കാരന് പരിക്ക്. തായംകുളങ്ങര കേന്ദ്രമാക്കി പത്രവിതരണം നടത്തുന്ന ജിമ്മിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചര മണിയോടെ ആയിരുന്നു അപകടം, സ്കൂട്ടറിൽ പത്രവിതരണം നടത്തുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് വന്നിരുന്ന വാൻ ആണ് ഇടിച്ചത്.

Spread the love
See also  ചേർപ്പ് സി.എൻ.എൻ ഗേൾസ് എൽ.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top