PUDUKAD-NEWS-PUTHUKAD-NEWS

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം.

തൃശ്ശൂർ : തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് വിപണി ആരംഭിച്ചപ്പോൾ പവന് 1,200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,11,080 രൂപയിലെത്തി. ഗ്രാമിന് 150 രൂപ വർധിച്ച് 13,885 രൂപയായി.

Spread the love
See also  കരാത്തെ പരിശീലനം നേടിയ വിദ്യാർത്ഥികൾക്കുള്ള വിവിധ ബെൽറ്റ് അവാർഡ് സമർപ്പണം നടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top