ദേശീയപാതയിൽ കയ്പമംഗലം വഴിയമ്പലത്ത് വാഹനാപകടം, കാറിന് പിന്നിൽ ട്രാവലറും, ഇതിന് പിന്നിൽ കെഎസ്ആർടിസി ബസ്സും ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പെരിഞ്ഞനം സ്വദേശി സൗമ്യക്ക് പരിക്കുണ്ട്,
ഇവരെ ലൈഫ് ഗാർഡ്സ് പ്രവർത്തകർ ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്
Latest Amazon Offers


