സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്, ഇന്ന് മാത്രം 1760 രൂപയാണ് പവന് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ചരിത്രത്തിൽ ആദ്യമായാണ് പവൻ വില ഒരുലക്ഷം രൂപ പിന്നിടുന്നത് ഗ്രാം വില 220 വർധിച്ച് 12,700 ആയി.