PUDUKAD-NEWS-PUTHUKAD-NEWS

ബസിൽ നിന്ന് വീണ് മരിച്ചു

അന്തിക്കാട്:ചേറ്റുപുഴ കണ്ണാപുരത്ത് വച്ച് ബസിൽ നിന്നും വീണ് അന്തിക്കാട് സ്വദേശി മരിച്ചു.വട്ടത്തുപറമ്പിൽ പ്രകാശൻ (47) ആണ് മരിച്ചത്. വെള്ളി വൈകിട്ട് അന്തിക്കാട് റൂട്ടിൽ ഓടുന്ന ശ്രീശങ്കര ബസിൽ നിന്നും വീണതിനെ തുടർന്ന് മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം നടത്തി. ഭാര്യ: ബിജിനി. മക്കൾ: പൂജ, കാവ്യ.

Spread the love
See also  തൃശ്ശൂരിൽ ഹാഷി ഷ് ഓയിലുമായി ഒരാൾ പിടിയിൽ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top