PUDUKAD-NEWS-PUTHUKAD-NEWS

കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഗതാഗത നിയന്ത്രണം

നിയമസഭാ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി ഇന്ന് വൈകീട്ട് 4 മുതൽ തൃശ്ശൂൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല. വൈകിട്ട് 4 മുതൽ സ്വരാജ് റൗണ്ടിലേക്ക് കൊട്ടിക്കലാശത്തിനു വരുന്ന രാഷ്ട്രീയ പ്രവർത്തകരുടെ വാഹനങ്ങൾ മാത്രമേ കയറ്റി വിടുകയുള്ളൂ. ഈ വാഹനങ്ങൾ പ്രവർത്തകരെ സ്വരാജ് റൗണ്ടിൽ ഇറക്കി നിശ്ചയിച്ച പാർക്കിങ്ങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതാണ്..

The post കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഗതാഗത നിയന്ത്രണം appeared first on Thrissur Vartha.

Spread the love
See also  വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരി ച്ചു..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top