വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ മണ്ണാർക്കാട് സ്വദേശികളായ ഇബ്രാഹിം, ഷഫീക്ക് എന്നിവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് സമീപത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.