PUDUKAD-NEWS-PUTHUKAD-NEWS

കുതിപ്പ് തുടർന്ന് സ്വർണം; സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രണ്ട് തവണ വില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെയും വിപണിയിൽ വില വർധിച്ചത്. പുതിയ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 1,12,200 രൂപയായി ഉയർന്നു. 14,025 രൂപ എന്ന നിരക്കിലാണ് ഗ്രാമിന് വ്യാപാരം നടക്കുന്നത്.

Spread the love
See also  സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കായി എം.എസ്.എസ്. പഠന ക്ലാസ്സ് സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top