PUDUKAD-NEWS-PUTHUKAD-NEWS

ഇനി സ്വകാര്യ ബസുകളിൽ സീറ്റുകൾ കുത്തി നിറച്ചാൽ പിടി വീഴും…

സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ സ്റ്റേജ് ക്യാരേജുകളിലെയും സീറ്റുകൾ തമ്മിൽ നിയമാനുസൃത അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഉത്തരവ്. ഈ വിഷയം സംബന്ധിച്ച് മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് പ്രകാരമുള്ള ഔദ്യോഗിക നിർദേശങ്ങൾ എല്ലാ ആർടിഒമാർക്കും നൽകണമെന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും, കൂടുതൽ സീറ്റുകൾ കുത്തിനിറയ്ക്കുന്നത് കാരണം യാത്രക്കാരുടെ കാൽമുട്ടുകൾ സീറ്റുകൾക്കിടയിൽ കുടുങ്ങുന്നുവെന്നും കാണിച്ച് കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി സി […]

The post ഇനി സ്വകാര്യ ബസുകളിൽ സീറ്റുകൾ കുത്തി നിറച്ചാൽ പിടി വീഴും… appeared first on Thrissur Vartha.

Spread the love
See also  ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിനു ചുറ്റും പുല്ലും കാടും : ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് കടന്നൽ കുത്തേറ്റു ; നഗരസഭയ്ക്ക് കത്ത് നൽകി യൂത്ത് ഫ്രണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top