PUDUKAD-NEWS-PUTHUKAD-NEWS

കടലിൽ മത്സ്യബന്ധനത്തിനിടെ ദേഹാസ്വസ്ഥ്യം; മത്സ്യത്തൊഴിലാളി മരിച്ചു.

തളിക്കുളം : കടലിൽ മത്സ്യബന്ധനത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനനെത്തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. തളിക്കുളം സ്വദേശിയായ ദാസനാണ് കടലിൽ വച്ച് കുഴഞ്ഞു വീണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4 മണിയോടെ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകർ സ്പീഡ് ബോട്ടിൽ കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love
See also  ഊരകം കേന്ദ്രമായുള്ള സഞ്ജീവനി സമിതിയുടെ പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തനo ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top