PUDUKAD-NEWS-PUTHUKAD-NEWS

അരിമ്പൂർ സ്വദേശിയുടെ മരണം കൊലപാതകം.

നെല്ലിയാമ്പതിയിലക്ക് വിനോദയാത്ര പോയി ഗുരുതരമായി പരിക്കേറ്റ എറവ് അരിമ്പൂർ സ്വദേശിയായ ബസ് കണ്ടക്ടർ ജെയിംസ് മാളോക്കാരൻ (47) മരണത്തിന് കീഴടങ്ങി. സംഭവം കൊലപാതകമെന്ന് പാലക്കാട് പാടഗിരി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെയിംസിൻ്റെ മൃതദേഹം എറവ് കപ്പൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു

Spread the love
See also  ബൈപ്പാസ് റോഡിലെ വെള്ളക്കെട്ട് തുടരുന്നു; കലുങ്ക് മണ്ണിട്ട് മൂടിയ വിഷയത്തിൽ നടപടികൾ സ്വീകരിക്കാതെ ഇരിങ്ങാലക്കുട നഗരസഭ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top