PUDUKAD-NEWS-PUTHUKAD-NEWS

കഴുമല്ലൂർ പാലയ്ക്കൽ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങളും പണവും കവർന്ന പ്രതിയെ ഗുരുവായൂർ പോലീസ് പിടികൂടി.

ഗുരുവായൂർ : കഴുമല്ലൂർ പാലയ്ക്കൽ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങളും പണവും കവർന്ന പ്രതിയെ ഗുരുവായൂർ പോലീസ് പിടികൂടി. പൊന്നാനി സ്വദേശി സുഹൈലാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 28ന് രാത്രിയിലായിരുന്നു
തൈക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഏഴ് പവനിലധികം തൂക്കം വരുന്ന തിരുവാഭരണവും ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്.

Spread the love
See also  ആറാട്ടുപുഴ ശ്രീശാസ്‌താ ക്ഷേത്രം - ശ്രീശാസ്താ സംഗീതോത്സവം ഉദ്ഘാടനം - സംഗീതകച്ചേരി : മീരാ രാംമോഹൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top