തൃശൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ :  അമല റെയിൽവേ സ്റ്റേഷന് മുന്നിലെ ട്രാക്കിൽ ഏകദേശം 40 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്നയാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കറുത്ത പാന്റും ഷർട്ടും ഷൂവും ആണ് ധരിച്ചിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പേരാമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Spread the love
See also  സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top