PUDUKAD-NEWS-PUTHUKAD-NEWS

കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥി മ രിച്ചു.

ചാവക്കാട്: കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥി മരി ച്ചു. തൊട്ടാപ്പ് നാലു സെന്റ് കോളനിയിൽ ഇല്യാസിന്റെ മകൻ ഇജാസ് ആണ് മരി ച്ചത്. ഇന്ന് രാവിലെ കൂട്ടുകാരും ഒത്ത് തൊട്ടപ്പ് ബദർപള്ളി പള്ളിക്ക് സമീപം കുളിക്കാൻ ഇറങ്ങിയ ഇജാസ് ശക്തമായ തിരമാലയിൽ അകപ്പെടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ ഭയന്നോടി. സമീപത്ത് കടൽഭിത്തിക്ക് മുകളിലിരുന്നിരുന്ന മറ്റു കുട്ടികളാണ് ഇജാസ് തിരയിൽ പെട്ടത് കാണുന്നത്. ഉടനെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് ഇജാസിനെ കാണാതായ സ്ഥലത്ത് […]

The post കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥി മ രിച്ചു. appeared first on Thrissur Vartha.

Spread the love
See also  യാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും, പണവും കവർന്ന കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top