PUDUKAD-NEWS-PUTHUKAD-NEWS

വീണ്ടും കാട്ടുപന്നിയെ കണ്ടെത്തി.

കയ്പമംഗലം മേഖലയിൽ വീണ്ടും കാട്ടുപന്നിയെ കണ്ടെത്തി. മൂന്നുപീടിക ബീച്ച് റോഡ് എപിജെ അബ്ദുൾകലാം റോഡിലുള്ള തറയിൽ ധന്യ അജയകുമാറിൻ്റെ വീട്ടുവളപ്പിലാണ് ഇന്ന് രാവിലെ കാട്ടുപന്നിയെ കണ്ടത്. കയ്പമംഗലം മേഖലയിലെ പല സ്ഥലങ്ങളിലും ഈയിടെയായി കാട്ടുപണികളെ കാണുന്നുണ്ട്. എത്രയും വേഗം ഇവയെ നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Spread the love
See also  ബൈക്ക് മോഷണം പ്രതി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top