PUDUKAD-NEWS-PUTHUKAD-NEWS

മതിലകം മതിൽമൂലയിൽ കട കുത്തിത്തുറന്ന് മോഷണശ്രമം

മതിലകം മതിൽമൂലയിൽ കട കുത്തിത്തുറന്ന് മോഷണശ്രമം. കടയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മതിൽമൂല കിഴക്ക് വശം തൊട്ടിപ്പുള്ളി ബാബുരാജിൻ്റെ കടയിലാണ് മോഷണംശ്രമം നടന്നത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഷട്ടറിൻ്റെ പൂട്ട് തകർക്കുകയും ഷട്ടർ ഇരുമ്പ് കമ്പി ഉപയോഗിച്ച് തിക്കിത്തുറക്കാനും ആണ് ശ്രമം നടന്നിട്ടുള്ളത്.

Spread the love
See also  വള്ളിശ്ശേരി ശ്രീകുട്ടംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top