PUDUKAD-NEWS-PUTHUKAD-NEWS

വീൽചെയർ കൈമാറി.

വാടാനപ്പള്ളി : തൃത്തല്ലൂർ വെസ്റ്റ് എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്ററിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി നവജീവൻ ശാന്തിഭവൻ അഗതിമന്ദിരത്തിലേക്ക് വീൽ ചെയർ സംഭാവന നൽകി. ശാന്തിഭവൻ അഡ്മിനിസ്റ്റർ അബ്ദുൾ ഖാദർ സഹചാരി പ്രവർത്തകരിൽ നിന്നും വീൽ ചെയർ ഏറ്റുവാങ്ങി. ബ്ലോക്ക് മെമ്പർ ഹസീന താജു അബ്ദുൾ ഹക്കീം പോപ്പുലർ സഹചാരി പ്രവർത്തകരായ ജാബിർ തൃത്തല്ലൂർ പ്രതാപൻ വാലത്ത് നവജീവൻ അംഗം ഷൺമുഖൻ എന്നിവർ സംസാരിച്ചു

Spread the love
See also  എടത്തിരുത്തിയിൽ യുവാവിനെ കു ത്തി കൊ ല പ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top