മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട്; കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കി. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദേശം നൽകി.സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ ശുപാർശ. PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30വരെ നീട്ടി.വിഷൻ 2031’ലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കും.ജൂൺ 1 മുതൽ നൂറ് ദിന കർമ്മ പരിപാടി.



