PUDUKAD-NEWS-PUTHUKAD-NEWS

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ.

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വധശ്രമ കേസ് പ്രതി പിടിയിൽ. പെരുമ്പിലാവിൽ മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി മൂത്തുവാണ് പിടിയിലായത്.

Spread the love
See also  കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേള സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top