PUDUKAD-NEWS-PUTHUKAD-NEWS

പ്ലസ്ടുവിന് 1200 ൽ 1200; ആര്യ കിഴുപ്പിള്ളിക്കര ഗ്രാമത്തിന് അഭിമാനമായി.

കിഴുപ്പിള്ളിക്കര: പ്ലസ്‌ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ ആര്യ ഗ്രാമത്തിനു അഭിമാനമായി മാറി. പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കന്ററി സ്ക്‌കൂളിൽ പഠനം നടത്തിയ കെ.ആർ. ആര്യക്കാണ് പ്ലസ്ട്രുവിൽ 1200 ൽ 1200 മാർക്ക് ലഭിച്ചത്. കിഴുപ്പിള്ളിക്കര ഹെൽത്ത് സെൻ്ററിനു സമീപം കൊളക്കാട്ടിൽ രാധാകൃഷ്ണൻ്റെയും സൗമ്യയുടെയും മകളാണ് കെ. ആർ .ആര്യ.

Spread the love
See also  തൃശ്ശൂർ പൂങ്കുന്നത്ത് വീട്ടിൽ നിന്ന് 18 മലമ്പാമ്പ് കുഞ്ഞുങ്ങളെ പിടികൂടി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top