PUDUKAD-NEWS-PUTHUKAD-NEWS

ദമ്പതികൾ മരിച്ച നിലയിൽ.

ചാലക്കുടിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികൾ മരിച്ച നിലയിൽ. ചാലക്കുടി പോട്ട വാഴക്കുന്നിലാണ് സംഭവം. ബംഗാൾ സ്വദേശികളായ ഉമിത്ത്, രാധ എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം.

Spread the love
See also  പ്രവേശനോത്സവം 2026

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top