PUDUKAD-NEWS-PUTHUKAD-NEWS

മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ചു.

പാലപ്പിള്ളി പുലിക്കണ്ണിയിൽ ചിമ്മിനി ഡാം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾ മധ്യവയസ്കനെ കുത്തിപരിക്കേൽപ്പിച്ചു. പുലിക്കണ്ണി സ്വദേശി അബ്ദുൾഖാദറിനാണ് കുത്തേറ്റത്. കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസും നാട്ടുകാരും ചേർന്ന് എച്ചിപ്പാറയിൽനിന്നും പിടികൂടി.

Spread the love
See also  പതിനഞ്ചാമത് ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണി സ്വയംവരം ഭക്തിനിർഭരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top