PUDUKAD-NEWS-PUTHUKAD-NEWS

യുവാവിന് കുത്തേറ്റു.

മണ്ണുത്തി നെട്ടിശ്ശേരിയിൽ പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു.  നെട്ടിശ്ശേരി സ്വദേശി കരുവന്നൂർ വീട്ടിൽ മനുവിനാണ് കുത്തേറ്റത്. പരിക്കേറ്റ മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ മണ്ണുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

Spread the love
See also  ചണ്ടിയും, കുലവാഴകളും തിങ്ങി നിറഞ്ഞ ചൊവ്വൂർ പള്ളിത്താഴത്ത് തോടുകളുടെ ശുചീകരണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top