സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

ചൂണ്ടൽ വെട്ടുകാടിൽ ബസ്സുകൾ കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. രാമനാട്ടുകര സ്വദേശി ഉണ്ണികൃഷ്ണൻ(47), ഗുരുവായൂർ സ്വദേശി വിജി(49), മുണ്ടൂർ സ്വദേശി രാജി(35), കോട്ടപ്പടി സ്വദേശി രാജീവ്(30), ചാവക്കാട് സ്വദേശി അസ്ന(20), മമ്മിയൂർ സ്വദേശി സത്യഭാമ((53, പാലക്കാട് സ്വദേശി പ്രീത(44), കൈപ്പറമ്പ് സ്വദേശി ഹരിദാസ്(67), ഇരിങ്ങപ്പുറം സ്വദേശി ഷീജ(45), വരടിയം സ്വദേശികളായ സാന്ദ്ര(26) അമിത(40), കണ്ടാണശ്ശേരി സ്വദേശി ദേവി കൃഷ്ണ(24), തിരുവനന്തപുരം സ്വദേശി വിജയകുമാരി(61), കാവീട് സ്വദേശി പ്രസന്ന(45), അണ്ടത്തോട് സ്വദേശി നാഫിയ(28) എന്നിവരെ ഗുരുവായൂർ ആക്റ്റ്സ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.

Spread the love
See also  കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട നവാസിനെ ജയിലിലാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top