പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ബാറുകൾക്ക് നാളെ രാത്രി 12 മണിവരെ പ്രവർത്തിക്കാൻ അനുമതി. തീരുമാനം വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത്. ബിയർ പാർലറുകൾക്കും ബാറുകൾക്കും അനുമതി.