പിതാവിന് മകന്റെ ക്രൂരമർദ്ദനം.

പിതാവിന് മകന്റെ ക്രൂരമർദ്ദനം.

കുന്നംകുളത്ത് ലഹരി വിൽപന തടഞ്ഞ പിതാവിന് മകൻ്റെ ക്രൂരമർദനം. കുന്നംകുളം സ്വദേശി സൈമനാണ് മർദനമേറ്റത്. 600 പാക്കറ്റോളം പുകയില ഉത്പന്നങ്ങളുമായി മകൻ ജോബി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മകന്റെ ലഹരി വിൽപന ചോദ്യം ചെയ്‌തതാണ് മർദനത്തിന് കാരണമെന്ന് പൊലീസ്. മകൻ ജോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Spread the love
See also  09-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top