കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ DANSAF അംഗങ്ങളെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ.

കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ DANSAF അംഗങ്ങളെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ.

കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ DANSAF അംഗങ്ങളെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ചങ്ങരംകുളം സ്വദേശി അജ്മലിനെയാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുൻപ് അക്കിക്കാവിൽ വച്ച് കാറിൽ നിന്നും 38 കിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ഇതിനിടെ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിക്കാനും ശ്രമിച്ചു. തുടർന്ന് രക്ഷപ്പെട്ട കഞ്ചാവ് കടത്തിൻ്റെ മുഖ്യസൂത്രധാരകനായ അജ്മലാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. പത്തോളം ക്രിമിനൽ കേസുകളിലും നാല് കമേർസ്യൽ മയക്ക് മരുന്ന് കേസിലും പ്രതിയാണ്.

Spread the love
See also  MDMA യുമായി വടക്കാഞ്ചേരി സ്വദേശി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top