നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ കാണാതായ രണ്ടു പേരുടെയും മൃത ദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആണ് മൃത ദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ആറ് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിന് നടുവിൽവെച്ച് ബോട്ട് മുങ്ങുകയായിരുന്നു. മൂന്നുപേർ ഉടൻ നീന്തിക്കയറി. നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ അഗ്നിരക്ഷാസേനയെത്തി സ്കൂബ ടീമിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ തോണി […]
The post തൃശൂർ കോൾപ്പാടത്ത് ബോട്ട് മുങ്ങി അപകടം; കാണാതായ രണ്ടു പേരുടെയും മൃത ദേഹം കണ്ടെത്തി… appeared first on Thrissur Vartha.




