പാവറട്ടി വെന്മേനാട് ഒൻപതു വയസ്സുകാരനെ വശീകരിച്ച് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിൽ. ചുക്കുബസാർ സ്വദേശി പുഴങ്ങരയില്ലത്ത് ഇസ്മായിലാണ് അറസ്റ്റിലായത്.