ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.

ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.

ദേശീയപാതയിൽ ചെന്ത്രാപ്പിന്നി ബൈപ്പാസിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡ് അടിപ്പാതയ്ക്ക് മുകളിൽ ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം.
റോഡിൽ വെച്ചിരുന്ന ടാർ വീപ്പയിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട പിക്കപ്പ് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കോഴിക്കോട് നിന്നും എറണാകുളത്തേക്കു പോയിരുന്ന പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Spread the love
See also  വടക്കാഞ്ചേരിയിൽ വൻ ലഹരിവേട്ട: 160 ഗ്രാം എം.ഡി.എം.എ.യുമായി കുന്നംകുളം സ്വദേശി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top