PUDUKAD-NEWS-PUTHUKAD-NEWS

ലോകകപ്പ് ഫൈനൽ; നാളെ (തിങ്കളാഴ്ച) സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി..

ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(തിങ്കള്‍) അവധി നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നാളെ പുലര്‍ച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ നാളെ അവധി വേണമെന്ന ആവശ്യവുമായി കുട്ടികള്‍ അടക്കം രംഗത്തെത്തിയിരുന്നു  

The post ലോകകപ്പ് ഫൈനൽ; നാളെ (തിങ്കളാഴ്ച) സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി.. appeared first on Thrissur Vartha.

Spread the love
See also  വിദ്യാർത്ഥി മുങ്ങി മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top