ചുവന്നമണ്ണ്: നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരി ക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
The post ചുവന്നമണ്ണിൽ പിക്കപ്പ് വാൻ മറിഞ്ഞു; ഒരാൾക്ക് പ രിക്ക്.. appeared first on Thrissur Vartha.



