തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 61-കാരൻ മ രിച്ചു..

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 61-കാരൻ മ രിച്ചു..

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിലേക്ക് ചാടി 61-കാരൻ മരി ച്ചു. പുത്തൂർ പൊന്നൂക്കര സ്വദേശി ശശാങ്കനാണ് മ രിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ, കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ശശാങ്കൻ ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ റെയിൽവേ പോലീസും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.  

The post തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 61-കാരൻ മ രിച്ചു.. appeared first on Thrissur Vartha.

Spread the love
See also  ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പുടവയും, ഓണക്കിറ്റും വിതരണം ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top