യുവാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.

യുവാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.

വാടാനപ്പള്ളി പൊക്കാഞ്ചേരിയിൽ പുഴയിൽ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി. പൊക്കാഞ്ചേരി സ്വദേശി കാര്യാട്ട് അജയ്കൃഷ്ണൻ്റെ (22) മൃദദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6.30 ഓടെ മത്സ്യത്തൊഴിലാളികളാണ് മൃദദേഹം കണ്ടെത്തിയത്.

Spread the love
See also  ജീവനിയുടെ സൗജന്യ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top