തൃശൂർ മെഡിക്കൽ കോളേജിൽ അഗ്നിബാധ.

തൃശൂർ മെഡിക്കൽ കോളേജിൽ അഗ്നിബാധ.

തൃശൂർ മെഡിക്കൽ കോളേജിൽ അഗ്നിബാധ. പുതിയ പദ്ധതിയായ നിർമ്മാണത്തിലിരിക്കുന്ന അമ്മയും കുഞ്ഞ് ബ്ലോക്ക് കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ തീ പടർന്നത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻതോതിൽ കറുത്ത പുക ഉയർന്നതോടെയാണ് ആശങ്ക ഉയർത്തിയ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വടക്കാഞ്ചേരിയിൽ നിന്നും കുന്നംകുളത്തു നിന്നും ഉള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Spread the love
See also  ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ തൃശൂർ സിറ്റി പോലീസിൻെറ പിങ്ക് പട്രോളിങ്ങിലേക്ക് TMA & NUMEROS സഹകരണത്തോടെ കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top