പുതുക്കാട് അശോക റോഡിൽ കാറ്റിൽ തെങ്ങ് കടപുഴകി കാറിന് മുകളിൽ വീണു. പുതുക്കാട് അയിനിക്കൽ ജോണിൻ്റെ കാറിന് മുകളിലേക്കാണ് തെങ്ങ് വീണത്. കാറിന്റെ മുകൾഭാഗം തകർന്നു.