മകൻ്റെ വെട്ടേറ്റ് അമ്മ മരിച്ചു.

മകൻ്റെ വെട്ടേറ്റ് അമ്മ മരിച്ചു.

പാവറട്ടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന മകൻ്റെ വെട്ടേറ്റ് അമ്മ മരിച്ചു. കോഴിപ്പറമ്പിൽ വീട്ടിൽ ചെറിയാൻ്റെ ഭാര്യ ഡോളി (70) യാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആണ് സംഭവം. വീട്ടിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകൻ പിന്നിലൂടെ വന്ന് കഴുത്തറത്ത ശേഷം ഗുരുതരമായി വെട്ടിപ്പരിക്കേൽപിക്കുകയു മായിരുന്നുവെന്നു പറയുന്നു.
ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകനെ സംഭവസ്ഥലത്ത് നിന്നും പാവറട്ടി പോലീസ് പിടികൂടിയിട്ടുണ്ട്.

Spread the love
See also  വീട് കുത്തി തുറന്ന് കവർച്ച ; 6 പവൻ സ്വർണവും, പണവും നഷ്ട‌പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top