MDMA യുമായി വടക്കാഞ്ചേരി സ്വദേശി പിടിയിൽ.

MDMA യുമായി വടക്കാഞ്ചേരി സ്വദേശി പിടിയിൽ.

കുന്നംകുളം : MDMA യുമായി വടക്കാഞ്ചേരി സ്വദേശി കുന്നംകുളം ഡാൻസാഫ് സംഘത്തിൻറെ പിടിയിലായി. തെക്കുംകര തൈ പറമ്പിൽ ഹബീബ് റഹ്‌മാൻ 29 ആണ് അറസ്റ്റിലായത്.
ഈ മാസം പത്തോളം പേർ മയക്കുമരുന്നുമായി ഈ അന്വേഷണസംഘത്തിന്റെ പിടിയിലായിട്ടുണ്ട്.കൃത്യമായ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ മണ്ണുത്തി പോലീസുമായി ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Spread the love
See also  ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top