തിരുവനന്തപുരം: നബിദിന അവധിയായ ആഗസ്റ്റ് 25 ചൊവ്വാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. പകരം ആഗസ്റ്റ് 27 വ്യാഴാഴ്ച റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചതിന്റെ പകരം അവധി സെപ്റ്റംബർ രണ്ടിന് ലഭിക്കും. ഓണത്തോടനുബന്ധിച്ച് റേഷൻ കടകൾക്കു പുറമെ ഓണം ഫെയറുകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളും ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. ഈ ആഴ്ച ബാങ്കുകൾക്ക് മൂന്ന് ദിവസം അവധിയായിരിക്കും. ആഗസ്റ്റ് 24 തിങ്കൾ, 27 വ്യാഴം, 29 ശനി ദിവസങ്ങളിലാണ് ബാങ്കുകൾ […]
The post റേഷൻ കടകൾ ചൊവ്വാഴ്ച പ്രവർത്തിക്കും.. ബാങ്കുകൾക്ക് മൂന്നുദിവസം അവധി. appeared first on Thrissur Vartha.


