മണ്ണുത്തി: മണ്ണുത്തിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹനാപകടത്തിൽ കണ്ണാറ കമ്പനി പടി സ്വദേശിയായ പറപ്പൂപറമ്പിൽ പി.പി. ജോയ് മരിച്ചു. മണ്ണുത്തിയിൽ വെച്ച് സ്കോർപിയോ വാഹനത്തിന്റെ പുറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗു രുതരമായി പരി ക്കേറ്റ പി.പി. ജോയ് മരണ പ്പെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
The post മണ്ണുത്തിയിൽ വാഹനാപകടം; കണ്ണാറ സ്വദേശിക്ക് ദാരു ണാന്ത്യം.. appeared first on Thrissur Vartha.


