September 7, 2026

റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി..

റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി..

തിരുവനന്തപുരം: ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, PHH, NPS, NPNS കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്.
The post റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി.. appeared first on Thrissur Vartha.

Spread the love
See also  വ്യാജ ഐ.ഡി. കാർഡ് നിർമ്മിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച ചെന്നൈ സ്വദേശി അറസ്റ്റിൽ.

Leave a Reply

Your email address will not be published. Required fields are marked *