"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തൃപ്രയാർ പാലത്തിന് സമീപം കാറും, ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്.

September 4, 2026
Share this post to
🌐 Select your Language:

Current: മലയാളം


തൃപ്രയാർ പാലത്തിന് സമീപം കാറും, ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ചാഴൂർ സ്വദേശികളായ വാസുദേവൻ (16), ശിവ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ റൺവേ എമർജൻസി ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് അപകടം.

Get more updates from Pudukad News on Google